<p>ചുമ മരുന്ന് ദുരന്തം; നിരീക്ഷണം കർശനമാക്കാൻ സംസ്ഥാനം, ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി, യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഡ്രഗ് കോൺട്രോളറും പങ്കെടുക്കും <br />#VeenaGeorge #HealthMinister #coughsyrups #fakemedicine #kerala #healthdeparment #rajasthan #madhyapradesh #tamilnadu #medicine #asianetnews</p>