<p>സ്വര്‍ണം പൊതിഞ്ഞ നാൾ മുതൽ ഉദ്യോഗസ്ഥരുടെ ഉത്തരവും പൂശലും വരെ അന്വേഷിക്കും, സ്വര്‍ണപ്പാളിയിൽ ഹൈക്കോടതിയുടെ ഇടപെടൽ, അന്വേഷണത്തിന് എഡിജിപി എച്ച് വെങ്കടേഷ് നേതൃത്വം നൽകുന്ന സംഘത്തെ നിയോഗിച്ചു<br />#highcourtofkerala #Sabarimala #Unnikrishnanpotty #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews<br /></p>