നാടകമല്ല... ഇത് ഒറിജിനല്‍; തെരുവ് നായയ്‌ക്കെതിരെയുള്ള നാടകത്തില്‍ നടനെ സ്റ്റേജിൽ കയറി നായ കടിച്ചു, VIDEO
2025-10-06 18 Dailymotion
നാടകം കളിക്കുന്നതിനിടെ നടനെ സ്റ്റേജിൽ കയറി നായ കടിക്കുകയായിരുന്നു. കണ്ണൂർ കണ്ടക്കൈ സ്വദേശിയും നാടക പ്രവർത്തകനുമായ പി രാധാകൃഷ്‌ണനാണ് തെരുവ് നായയുടെ കടിയേറ്റത്. നാടകത്തിൻ്റെ ഭാഗമെന്ന് തെറ്റിദ്ധരിച്ച് പ്രതികരിക്കാതെ കാണികള്‍..