<p>'വിഷയത്തിൽ ഇടപെടാനില്ല, രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുത്'; മാസപ്പടിക്കേസിൽ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീംകോടതി, നിരാശപ്പെട്ട മുട്ട് മടക്കില്ലെന്നും പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ<br />#CMRL #Exalogic #SupremeCourt #mathewkuzhalnadan #MasappadiCase #AsianetNews</p>