<p>ഡോക്ടര്‍മാരെ ബലിയാടാക്കി പൊതുവികാരം മറികടക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കെജിഎംഒഎ, പാലക്കാട്ടെ ചികിത്സാ പിഴവിൽ ഡോക്ടര്‍മാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം<br />#Palakkad #KGMOA #protest #MedicalNegligence #AsianetNews</p>