Surprise Me!

ഓണം ബമ്പറിലെ കോടിപതി ആലപ്പുഴക്കാരൻ

2025-10-06 1 Dailymotion

<p>ഓണം ബമ്പറടിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്, പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ്, ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി, സാമ്പത്തിക പ്രശ്നമുള്ളയാളാണ് ശരത്തെന്ന് സഹപ്രവര്‍ത്തകൻ<br />#OnamBumper #onambumperlottery2025 #alappuzha #AsianetNews</p>

Buy Now on CodeCanyon