ട്വന്റി20-സിപിഎം ഏറ്റുമുട്ടൽ; സോഷ്യൽ മീഡിയയിലും വാക്പോര്
2025-10-06 0 Dailymotion
<p>വീണ്ടും തുറന്ന പോരുമായി സാബു എം ജേക്കബും കുന്നത്തുനാട് എംഎൽഎ ശ്രീനിജനും, സ്ഥാനാര്‍ഥിയാകാൻ ശ്രീനിജൻ തന്നെ സമീപിച്ചുവെന്ന് സാബു, ശക്തമായ മറുപടി നൽകി ശ്രീനിജൻ<br />#pvsreenijin #sabumjacob #twenty20 #politics #Kunnathunad</p>