<p>സഫാരിക്ക് ഇറങ്ങിയ ഷേർയാർ എവിടെ? വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തിനായി തെരച്ചിൽ തുടരുന്നു, കാണാതായത് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ <br />#lion #vandalurzoo #missing #Sheryaar #Sivakarthikeyan #chennai #tamilnadu #nationalnews #asianetnews</p>