<p>മറനീക്കി പുറത്തെത്തി ഭാഗ്യവാൻ; ഓണം ബമ്പര്‍ അടിച്ചത് ആലപ്പുഴ സ്വദേശി ശരത് എസ് നായർക്ക്, ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി, ഒളിച്ചോടിയതല്ലെന്നും എല്ലാം ഒന്നുകൂടെ ഉറപ്പിക്കാൻ കാത്തിരുന്നതാണെന്നും ശരത്<br />#Onambumper #Sarathsnair #Thiruvonambumper #Keralanews #Asianetnews</p>