Surprise Me!

'എൻഡിയെയുടെ പദ്ധതികൾ ജനങ്ങളെ സ്വാധീച്ചിട്ടുണ്ട്, എന്നിരുന്നാലും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകും'

2025-10-06 0 Dailymotion

<p>'പ്രശാന്ത് കിഷോര്‍ ഫാക്ടറിന് എത്രത്തോളം ഓളമുണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം, ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകും', ബിഹാര്‍ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ എക്സപ്രസ് ഡെപ്യൂട്ടി എഡിറ്റര്‍ ലിസ് മാത്യു <br />#bihar #biharelection2025 #BiharPolitics #AssemblyElections #NationalNews #AsianetNews</p>

Buy Now on CodeCanyon