തെരുവ് നായ ആക്രമണം; രണ്ട് സ്കൂൾ വിദ്യാര്‍ഥികൾ ഉൾപ്പടെ അഞ്ച് പേര്‍ക്ക് കടിയേറ്റു
2025-10-06 0 Dailymotion
<p>നെടുമങ്ങാട് ആനാട് രണ്ട് സ്കൂൾ വിദ്യാര്‍ഥികൾ ഉൾപ്പടെ അഞ്ച് പേര്‍ക്ക് കടിയേറ്റു, സംഭവം ആനാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ, കടിയേറ്റവരിൽ വീട്ടമ്മമാരും<br />#thiruvananthapuram #nedumangad #straydogs #KeralaNews</p>