വിപണിയില്‍ ശുദ്ധമായ നെയ്യ്; നിര്‍മാണം രാസ വസ്‌തുക്കള്‍ ചേര്‍ത്ത്, ശ്രീ മൗലി കമ്പനിയുടെ ഉടമ അടക്കം അറസ്റ്റില്‍
2025-10-06 4 Dailymotion
മാധവ് ഡയറി പ്രോഡക്‌ട്‌സിൻ്റേതാണ് ശ്രീ മൗലി ശുദ്ധമായ നെയ്യ്. ജയേഷ് മൈസൂരിയ കൊസാദ് എന്നയാളിൻ്റെ ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്.