മാധ്യമങ്ങളിലൂടെ വാർത്ത വന്നപ്പോഴാണ് ഇത്രയും വലിയ ഭാഗ്യശാലി തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്നതെന്ന് തിരിച്ചറിഞ്ഞതെന്ന് നിപ്പോൺ പെയിൻ്റ്സിലെ അഡ്മിനിസ്‌ട്രേഷൻ മാനേജരായ രാഹുൽ കുമാർ