<p>'ബോർഡിന്റെ രേകഖകളിൽ സ്വർണപ്പാളി ചെമ്പ് പാളിയാക്കിയതിൽ ഞാൻ പങ്കാളിയല്ല, സ്വർണത്തിന്റെ അളവ് കുറഞ്ഞത് എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല, പൊതുജനമെങ്കിലും ഈ വിഷയം എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെങ്കിൽ തീർച്ചയായും അന്വേഷിക്കാമായിരുന്നു'; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു<br />#NVasu #Sabarimala #Unnikrishnanpotty #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews </p>