<p>'ഇനിയൊരു ജീവൻ കൂടി പൊലിയരുത്, സർക്കാർ കണ്ണ് തുറക്കണം';കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച താവളത്ത് പ്രതിഷേധം; ചിന്നത്തടാകം -മണ്ണാർക്കാട് റോഡ് നാട്ടുകാർ ഉപരോധിക്കുന്നു<br />#Wildelephantattack #Attappady #Mananimalconflict #Keralanews #Asianetnews </p>