<p>ദേവസ്വം ബോർഡ് അംഗം എ അജികുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം; അജികുമാറിന്റെ കുടുംബക്ഷേത്രം വക ഭവനപദ്ധതിയിൽ പോറ്റി വീട് നിർമിച്ചു നൽകി<br /><br />#Ajikumar #Sabarimala #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNewsLive #KeralaNewsLive</p>