<p>ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി, പിടിച്ചെടുത്ത 33 വാഹനങ്ങളാണ് ഉടമകൾക്ക് നൽകിയത്, ദുൽഖറിന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിൽ തുടരും <br />#dulquersalmaan #dq #operationnumkoor #customs #customsraid #customsoperation #mvd #luxurycars #asianetnews </p>