<p>കണ്ണുകളെ വിശ്വസിക്കാൻ പറ്റില്ലേ?, ശബരിമല ശ്രീകോവിലിൻ്റേത് ചെമ്പ് പാളിയായത് കൊണ്ടാണ് അങ്ങനെയെഴുതിയത്, വെറെന്തെങ്കിലും പാളിയെന്ന് എഴുതിയാൽ ഞാൻ സമാധാനം പറയേണ്ടേയെന്നും മുരാരി ബാബു<br />#bmuraribabu #Sabarimala #Unnikrishnanpotty #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnew</p>