Surprise Me!

പലിശയ്‌ക്ക് പണം വാങ്ങി, വീട്ടിലെത്തി ബ്ലേഡുകാരുടെ ഭീഷണി; മഞ്ചേശ്വരത്തെ ദമ്പതികളുടെ ആത്‌മഹത്യക്ക് പിന്നില്‍ മാഫിയ എന്ന് സംശയം

2025-10-07 4 Dailymotion

ദമ്പതികളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദമ്പതികളുടെ കുടുംബക്കാരുടെയും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Buy Now on CodeCanyon