'ദ്വാരപാലക ശില്‍പം ഏതു കോടീശ്വരന് വിറ്റെന്നു സിപിഎം വെളിപ്പെടുത്തണം'; പ്രതിപക്ഷ ബഹളത്തില്‍ ഇന്നും നിയമസഭ സ്‌തംഭിച്ചു
2025-10-07 0 Dailymotion
ദ്വാരപാല ശില്‍പം ഏതു കോടീശ്വരനു വിറ്റെന്നു സിപിഎം വെളിപ്പെടുത്തണമെന്ന് വിഡി സതീശന്‍. കളവ് ഇത്രയും കാലം മറച്ചു വച്ചത് ഉന്നതരെ രക്ഷിക്കാന്‍, സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി തന്നെ നിശ്ചയിച്ചതെന്ന് പ്രതിപക്ഷം.