<p>'ശബരിമല ശ്രീകോവിലിലെ കട്ടിള ചെമ്പായിരുന്നെന്ന വാദം തെറ്റ്, കൃത്രിമം നടന്നിട്ടുണ്ട്'; കട്ടിളയിൽ പൂശിയ സ്വർണം നൂറ് ശതമാനവും പോകില്ലെന്ന് അമാൽഗമേഷൻ വിദഗ്ധൻ സെന്തിൽ നാഥൻ<br /><br />#Sabarimala #Unnikrishnanpotty #goldplating #MurariBabu #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #Asianetnews</p>