<p>'കോഴിക്കോട് ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിലെ സ്വർണം നഷ്ടമായി'; ബാലുശേരി കോട്ട പരദേവത ക്ഷേത്രം, കൊയിലാണ്ടിയിലെ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വർണം നഷ്ടമായെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ<br /><br />#Kozhikode #temple #theftcase #dcc #Congressparty #keralanews #asianetnews</p>