ശബരിമലയിലേത് മോഷണം മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം കൂടിയെന്ന് സണ്ണി ജോസഫ്; ശബരിമല സംരക്ഷണ ജാഥയുമായി കോണ്‍ഗ്രസ്
2025-10-07 1 Dailymotion
ഒക്ടോബര്‍ 9ന് പത്തനംതിട്ടയില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും വിശ്വാസികളെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന വിശ്വാസ സംഗമം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും