Surprise Me!

ലെഫ്.കേണൽ മോഹൻലാൽ ജനറൽ ഉപേന്ദ്ര ദ്വിവേദിയിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി for Dadasaheb Phalke win

2025-10-07 3 Dailymotion

ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ ആയ മോഹൻലാൽ, ഡെൽഹിയിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയെ സന്ദർശിച്ചു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ താരത്തിന് കരസേനാമേധാവി മെഡൽ സമ്മാനിച്ചു. അം​ഗീകാരത്തിന് മോഹൻലാൽ നന്ദി പറഞ്ഞു. ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം കൂടുതൽ ക്രിയാത്മകമാക്കുന്നതിനെ പറ്റിയും കൂടുതൽ എന്ത് ചെയ്യാൻ പറ്റും എന്നതിനെ പറ്റിയും കരസേന മേധാവിയുമായി സംസാരിച്ചെന്നും മോഹൻലാൽ പറഞ്ഞു. Actor and honorary Lieutenant Colonel in the Territorial Army, Mohanlal, met with the Chief of Army Staff in New Delhi to receive a commendation after his Dadasaheb Phalke win and discuss matters related to the Territorial Army . Mohanlal expressed gratitude for the acknowledgement, stating that the meeting also provided an opportunity for meaningful conversation on increasing the efficiency of the TA battalion.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~ED.21~HT.24~

Buy Now on CodeCanyon