Surprise Me!

പത്തടി മാത്രം ഉയരം; മൂന്ന് വര്‍ഷം കൊണ്ട് വിളവ്, ലാഭകരം കശുമാവിന്‍ കൃഷി, നൂതന രീതിയുമായി പ്ലാൻ്റേഷൻ കോർപറേഷൻ

2025-10-07 11 Dailymotion

കശുമാവ് കർഷകർക്കായി നൂതന കൃഷി രീതികൾ പരിചയപ്പെടുത്തി കാസർക്കോട്ടെ പ്ലാൻ്റേഷൻ കോർപറേഷൻ. പത്തടി ഉയരമുള്ള തൈകള്‍ മൂന്ന് വര്‍ഷം കൊണ്ട് കായ്‌ക്കും. കേരളത്തിന്‌ പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് പരീക്ഷിക്കാം.

Buy Now on CodeCanyon