'ദൈവ സ്‌നേഹം സ്വര്‍ണം അടിച്ചുമാറ്റാനോ?'; മലബാറിലെ ക്ഷേത്രങ്ങളിലെ മോഷണത്തെ കുറിച്ച് ഡിസിസി പ്രസിഡന്‍റ്
2025-10-07 3 Dailymotion
ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്വര്‍ണ മോഷണത്തെ കുറിച്ച് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ. മലബാറിലെ പല ക്ഷേത്രങ്ങളിലും സ്വർണം മോഷണം പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ദൈവ സ്നേഹം സ്വർണം അടിച്ചുമാറ്റാൻ വേണ്ടിയാണോയെന്നും ചോദ്യം.