<p>'ശബരിമലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള, സ്വർണ കൊള്ള ദേവസ്വം അധികാരികളുടെ ഒത്താശയോടെയെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്'; ഉണ്ണികൃഷ്ണൻ പോറ്റിയെ വിചാരണ ചെയ്ത് മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അഡ്വ. എംആർ അഭിലാഷ്<br /><br />#Sabarimala #Unnikrishnanpotty #goldplating #MurariBabu #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #Asianetnews</p>