കോതമംഗലത്ത് കൗമാരക്കാരനെ പെണ്‍സുഹൃത്തിന്റെ പിതാവും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടി എന്ന വ്യാജേന ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് മര്‍ദിച്ചത്
#crime #kothamangalam #police