ഉപാധികളുമായി ഹമാസ്; തടവുകാരുടെ കെെമാറ്റത്തിന് ന്യായമായ കരാർ
2025-10-07 0 Dailymotion
ഉപാധികളുമായി ഹമാസ്: ഗസ്സയിൽ ശാശ്വത വെടിനിർത്തൽ , ഇസ്രായേൽ സൈന്യത്തിന്റെ പൂർണപിൻമാറ്റം, തടവുകാരുടെ കൈമാറ്റത്തിന് മാന്യമായ കരാർ എന്നിവ ഉൾപ്പെടെ ആറ് പ്രധാന ആവശ്യങ്ങളാണ് ഹമാസ് ഉപാധിയായി മുന്നോട്ട് വച്ചത്