വികസനത്തിന്റെ പേരിൽ മരംകൊള്ള?; കുമളിയിൽ തോട്ടംഭൂമിയിൽനിന്ന് 106 മരങ്ങൾ മുറിച്ചുവിൽക്കാൻ നീക്കം
2025-10-08 4 Dailymotion
<p>കുമളിയിൽ മരംകൊള്ളയ്ക്ക് കളമൊരുങ്ങുന്നു; തോട്ടംഭൂമിയിൽനിന്ന് 106 മരങ്ങൾ മുറിച്ചുവിൽക്കാൻ നീക്കം, തദ്ദേശ വകുപ്പ് ഉത്തരവ് മറയാക്കാൻ ശ്രമം<br />#idukki #Kumily #tree </p>