<p>ചീഫ് ജസ്റ്റിസിന് എതിരായ അഭിഭാഷകന്റെ അതിക്രമം; അജിത് ഭാരതിയെന്ന യുട്യൂബറെ ചോദ്യംചെയ്ത് പൊലീസ്, ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം സംബന്ധിച്ച് യുട്യൂബിൽ നടത്തിയ ചർച്ച കലാപത്തിലേക്ക് നയിച്ചേക്കാമെന്ന് വിലയിരുത്തൽ<br /><br />#supremecourt #chiefjustice #BRGavai #Chiefjusticeofindia #crimenews #AsianetNews</p>