<p>ഭൂട്ടാൻ കാർ കടത്തൽ; മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു, അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന, ഫെമ ചട്ടലംഘനം നടന്നുവെന്ന് ഇഡി<br /><br />#operationnumkoor #ED #Bhutan #DulquerSalmaan #AmithChakkalackal #Customs #DQ #prithviraj #Asianetnews</p>