<p>'ചിറ്റമ്മ നയം, ജപ്തി പാടില്ല'; വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല എന്ന കേന്ദ്ര നിലപാട് അംഗീകരിക്കില്ലെന്ന് ഹൈക്കോടതി<br />#Wayanadlandslides #loan #centralgovernment #keralahighcourt #wayanad #keralanews #asianetnews</p>