<p>ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് വാദങ്ങൾ പൊളിയുന്നു; ദ്വാരപാലക സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന് കണ്ഠരര് രാജീവർ, അറ്റകുറ്റ പണി നടത്താൻ ഇങ്ങോട്ട് എഴുതിനൽകിയ കത്തിനാണ് മറുപടി നൽകിയതെന്ന് തന്ത്രി<br /><br />#Sabarimala #thantri #KandararuRajeevaru #Sabarimala #goldplating #goldcladding #Unnikrishnanpotty #Asianetnewsexclusive #TravancoreDevaswomBoard #Keralanews #Asianetnews</p>
