<p>താമരശ്ശേരിയിൽ ഡോക്ടറെആക്രമിച്ചത് കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച്; ഡോക്ടറെ ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 കാരിയുടെ അച്ഛൻ #thamaraserry #doctor #crimenews #healthdepartment #asianetnews #keralanews #malayalamnews </p>