<p>താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച കോരങ്ങാട് സ്വദേശിയെ പൊലീസ് കീഴടക്കിയതായി വിവരം . ഡോക്ടറെ കൂടുതല്‍ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ എത്തിക്കും <br />#thamaraserry #doctor #crimenews #healthdepartment #asianetnews #keralanews </p>