<p>'കോഴിക്കോട് സർക്കാർ ആശുപത്രികളിൽ എമർജൻസി സൗകര്യങ്ങളൊഴികെ എല്ലാ സേവനങ്ങളും നിർത്തിവെക്കും'; നീക്കം താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്, ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണമൊരുക്കണമെന്ന് ഡോക്ടർമാർ<br /><br />#thamaraserry #doctor #crimenews #healthdepartment #asianetnews #keralanews #malayalamnews </p>
