'കത്തി ബാഗില്‍ ഒളിപ്പിച്ചാണ് അക്രമി എത്തിയത്, പരിക്കേറ്റ ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടലുണ്ട്, അവിടെ ഞാനായിരുന്നു എങ്കില്‍ എനിക്കും വെട്ട് കിട്ടിയേനെ ' ഡോക്ടര്‍ വിപിന് ഒപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന കിരണ്‍
#thamaraserry #doctor #crimenews #healthdepartment #asianetnews #keralanews #malayalamnews