'എൻ്റെ മകളെ കൊന്നത് താനല്ലേ?'; അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ആശുപത്രിയിലെത്തി ഡോക്‌ടറെ വെട്ടി
2025-10-08 7 Dailymotion
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.