<p>'നിയമം നടപ്പായതു കൊണ്ട് പ്രശനത്തിന് പരിഹാരമുണ്ടായോ?, വന്ദന ദാസിന്റെ ദാരുണ സംഭവത്തിന് ശേഷം സര്‍ക്കാര്‍ നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല, എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതാണ് എന്നിട്ടും അടിസ്ഥാനപരമായ ഒന്നും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം'; കെജിഎംഒഎ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. സുരേഷ്<br />#thamaraserry #KGMO #doctorattack #doctor #crimenews #healthdepartment #asianetnews #keralanews </p>
