മുഖ്യമന്ത്രിയുടെ ബോഡി ഷേയ്മിങ് പരാമർശം:'സഭാ രേഖകളിൽ നിന്നും നീക്കണം' സ്പീക്കർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്