<p>ഓപ്പറേഷൻ നുംകൂറിന് പിന്നാലെ ഫെമ നിയമലംഘനം ആരോപിച്ച് താരങ്ങളുടെ വീട്ടിൽ ഇഡി റെയ്ഡ്, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ ദുൽഖര്‍, പൃഥ്വിരാജിന്റെ വീട്ടിലെ റെയ്ഡ് തുടരുന്നു<br />#Kochi #operationnumkoor #ED #Bhutan #DulquerSalmaan #PrithvirajSukumaran #EnforcementDirectorate #edrade #Customs #DQ #Asianetnews</p>