'ആരോഗ്യമുള്ള മണ്ണ്, ആരോഗ്യമുള്ള വിളകള്‍, ആരോഗ്യമുള്ള ജനത'; കിസാന്‍ മേള 2025ന് കണ്ണൂരിൽ തുടക്കം
2025-10-08 12 Dailymotion
പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ കൃഷി വികാസ് യോജന എന്ന പദ്ധതി പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിസാന്‍ മേള 2025 സംഘടിപ്പിക്കുന്നത്.