ബോഡി ഷൈയ്മിങ് പരാമർശം; മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകി. പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്