'കേരളത്തോട് ചിറ്റമ്മനയം പാടില്ല, കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുത്'
2025-10-08 0 Dailymotion
'കേരളത്തോട് ചിറ്റമ്മനയം പാടില്ല, കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുത്'; മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാടിൽ കേന്ദ്രത്തെ കുടഞ്ഞ് ഹൈക്കോടതി