Surprise Me!

സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം

2025-10-08 4 Dailymotion

<p>എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം, തിരുവനന്തപുരം പാറശാല സ്വദേശിയായ 38കാരന് രോഗബാധ, തിരുവനന്തപുരത്ത് 5 പേര്‍ ചികില്‍സയിൽ<br />#AmoebicMeningoencephalitis #thiruvananthapuram #HealthDepartment </p>

Buy Now on CodeCanyon