തിരുവനന്തപുരം RCCയിൽ രോഗികൾക്ക് മരുന്ന് മാറി നൽകി; തലച്ചോറിലെ ക്യാൻസറിനുള്ള മരുന്നിന് പകരം നൽകിയത് ശ്വാസകോശ ക്യാൻസറിനുള്ള മരുന്ന്