'പരാമർശം പിൻവലിച്ചില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും'
2025-10-09 1 Dailymotion
'പരാമർശം പിൻവലിച്ചില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും'; കോടീശ്വരന് ദ്വാരകപാലക ശില്പം വിറ്റുവെന്ന വി.ഡി സതീശന്റെ പരാമർശത്തിനെതിരെ വക്കീൽ നോട്ടീസയച്ച് കടകംപള്ളി | Kadakampally Surendran | V.D SATHEESHAN