പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി സുരേന്ദ്രൻ നിയമ നടപടിക്ക്; കോടീശ്വരന് ദ്വാരപാലക ശില്പം വിറ്റുവെന്ന പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം