ആശാ സമരത്തെത്തുടർന്ന് സർക്കാർ നിയോഗിച്ച ഹരിത കമ്മിറ്റി റിപ്പോർട്ട് പുറത്ത്; റിപ്പോർട്ട് നിരാശാജനകമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ